എനിക് അറിയില്ല എന്താണ് എനിക് സംഭവിക്കുന്നത് എന്ന് . ഒറ്റപ്പെടൽ .മക്കൾ സ്കൂൾ പോകും പിന്നെ രവി ഏട്ടൻ ജോലിക്കും .അടുക്കള പണികളും എൻ്റെ ജോലിയും അഴി കഴിഞ്ഞ ഞ്യാൻ വെറുതെ കളയാൻ ഒരു നിമിഷം പോലും എനിക് ഉണ്ടായിരുന്നില്ല . എന്നാൽ ഇപ്പോ എനിക് പറ്റുന്നില്ല .ഒരാൾ മിണ്ടാൻ പോലും ഇല്ലാ.ചുറ്റും കൂട്ടുകാരും പിന്നെ വല്യച്ചനും വല്യമ്മയും ചേച്ചിയും ഒക്കെ ഉണ്ടായിരുന്ന ഞ്യാൻ അവിടെനെ പിന്നെ ജോലിത്തിരകകുൾ അതിന്റെ തടവറയിൽ ആയി . അന്ന് ‘അമ്മ വിളിക്കുമ്പോൾ ഞ്യാൻ തിരക്കാ അമ്മേ .അമ്മയുടെ മനസ് എനിക് മനസിലാകുന്നു എന്നാൽ ഇപ്പോ രവിയേട്ടന് ട്രാൻസ്ഫർ മുംബൈയിലേക് വന്നപ്പോ ലീവ് എടുത്ത് വന്നതാ .ഒരാൾ മിണ്ടാൻ പോലും ഇല്ലാ എന്നാൽ ഫോൺ ചെയ്താൽ എല്ലാവരും തിരക്കാ എന്താ ചെയ .ഇൻസ്റ്റഗ്രാമും ട്വിട്ടവരും യൂട്യൂബ് അഴി സമയം കഴുമ്പോളും ഒരു ഒറ്റപ്പെടൽ .ഒരാളുടെ മിണ്ടാൻ പോലും ഇല്ല.അമ്മയ്ക് കൂട്ടായി കിങ്ങിണി പൂച്ച യുണ്ട് .എനിക് അറിയുന്നില്ല എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാത്തിനോടും ഒരു വായിക്ലബ്യം .പുതപ്പിനുള്ളിൽ നിദ്ര ദേവിയെ ഇങ്ങനേ kaathe ഇരിക്കുന്നു .കട്ടിലിൽ കേറിയാൽ വീണു പോകുന്ന ഞ്യാൻ . ഇപ്പോ എല്ലാം എന്നെ വിട്ടു പോയിരിക്കുന്നു
അങ്ങിനെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ആണ് ഇ ലോകത്തിലേക്ക് ഞ്യാൻ വരുന്നത് . നല്ല രസം കുറെ മലയാളികൾ മാരീഡ് ആയവർ അന്ന് അതിൽ കൂടുതൽ .അവരും എന്നെ പോലും ആക്കും അല്ലെ .നല്ല കൗതുതോടുകൂടി ഞ്യാൻ എല്ലാവരെയും പരിചയപെട്ടു .പല പേരുകൾ പല സ്ത്ഥലങ്ങൾ .ചില പേരുകൾ കേക്കുമ്പോൾ ഈങ്ങേനെയും പേര് ഇടാലോ ആലോചിക്കും .ശരിക്കും പറഞ്ഞ ഒരു പാരലൽ യൂണിവേഴ്‌സ് എന്ന് പറയാം മരവേലിൽ പറയുന്ന പോലെ.വൃന്ദയും അച്യുസും ക്യാപ്സ്യൂൾ ഹൈബിസ്ക്യൂസ് daർക്ക് ഗഗ്ലാ അശ്വിൻ കറിയാച്ചന് അങ്ങിനെ വത്യസ്മായ പേരുകൾ .ചിലർ സംസാരിക്കാൻ വേണ്ടി വരുന്നവർ പാട്ട് കവിതകൾ മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് വായിക്കുന്നവർ ,എഴുത്തുകാർ അതിൽ ഓപ്പൺ അഴി പ്രെണയ ലേഖനം വായിക്കുന്ന റൂമുകൾ.ചിലർ വായിക്കുന്നത് കേട്ടാൽ നമ്മൾ നമ്മളെ തന്നെ മറന്നേ ഇരുന്നു പോകും .ശരിക്കും വേറെ ഒരു ലോകം തന്നെ .പിന്നെ തെറിവിക്കുന്നവർ തട്ടിപ്പുകാർ അങ്ങിനത്തെ ആളുകളും ഉണ്ട് അവിടെ .ദൈവികം ഉണ്ട്കുബോൾ പൈശാചികവും വേണമല്ലോ അല്ലെ
ഇതോക്കെ പറയുമ്പോൾ നിങൾ വിചാരിക്കും എന്താണ് കാര്യം എന്ന് .ഞ്യാൻ ഇപ്പൊ അവിടെയും ഇവിടെയും ആയി കഷ്ടപെടുകയാണ് അവിടെ ഹൈപേസ്റ്റിയ ഇവിടേ ഞ്യാൻ anni .ഏതാണ് ഞ്യാൻ എന്ന് ഞ്യാൻ തന്നെ മാറുന്നു പോകുന്നു .രാത്രയിൽ anniyum പകൽ സമയത് hyapshiayum .ഹൈപ്പേഷിയ എനിക്ക് ഇപ്പൊ ചേരാത്ത ഒരു പേര് .അതെ സ്വന്തം ഇഷ്ടങ്ങൾക് വേണ്ടി ഉറച്ചു നിന്ന് മരണം തന്നെ പുഞ്ചിരിച്ചു കൈയും നീട്ടി സ്വീകരിച്ചവൾ . എന്നാ എനിക് ഇപ്പോ എന്നോട് തന്നെ എനിക് ദേഷ്യം വരുന്നു .എനിക്ക് എന്താണ് സംഭവിക്കുന്നത് ഓൺലൈൻ എന്റെ ഓപ്പൺ ഉള്ള എന്റെ kuttaten ഞ്യാൻ പറയുന്നത് കെട്ടി ഇരിക്കാനും എന്റ്റെ എല്ലാം ഓർത്തു ഇരിക്കുന്ന എന്റ്റെ കുട്ടേട്ടൻ.എന്റെ ലോകത്തിലെ ഒരു സൂര്യനാണ് അദ്ദേഹം ജീവിതത്തിൽ വെളിച്ചം തന്ന് ദൂരത്തിൽ നിൻ അറിയുന്ന ഒരാൾ adhuthake പോകാൻ പറ്റോ എന്ന് എനിക് അറിയില്ല. എനിക് ഒന്ന് സങ്കടം വന്നാൽ എന്റ്റെ ശബ്ദത്തിലൂടെ മനസിലാകുന്ന എന്റ്റെ കുട്ടേട്ടൻ എന്റ്റെ ഒപ്പം ആരും ഇല്ലങ്കിലും ഞ്യാൻ അടുക്കളയിൽ ഇരിക്കുമ്പോഴും .ഒറ്റക് ഷോപ്പിംഗ് പോകുമ്പോളും എല്ലാം എന്റ്റെ കൂടെ തന്നെ ഉണ്ടാകുന്ന ഒരാൾ .ഹാൻഡ്‌സ് ഫ്രീ ഹെഡ്സെറ്റും അഴി എന്റ്റെ എല്ലാം ആയി അയാൾ .എന്റെ കൗമാരവും എന്നെ തന്നെ മനസിലാക്കി തന്നാ ഒരാൾ .അടുക്കളയിൽ നിന്ന് ഇപ്പൊ കിടപ്പറ വരെ എത്തി നിൽക്കുന്ന ഒരാൾ .എൻ്റെ മനസ് തുറന്ന് ഒരു പേടിയും കൂടാതെ എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരാൾ അതന്നെ എന്റ്റെ കുട്ടേട്ടൻ .ഒരു കുത്തു വാകകുകൾ ഇല്ലാ എനിക് എപ്പൊ വേണമെങ്കിലും എന്റ്റെ കൂടെ ഉണ്ടാകും .എന്റ്റെ കൗമാരകാലത്തേക് കൂട്ടീ കൊണ്ടുപോയ കുട്ടേട്ടൻ .
ആദ്യം അങ്ങേരുടെ പട്ടു കേട്ടാണ് ഒന്ന് സംസാരിക്കണമ് എന്ന് തോന്നിയത് പിന്നെ സംസാരിച്ച സംസാരിച്ച എന്തോ ഒരു എന്റ്റെ ഒപ്പം ഉള്ള ഒരാൾ അഴി .സംസാരിക്കാൻ ഒരാൾ കിട്ടുന്നതും ഭാഗ്യമാണ് .അതെ പിന്നെ പ്രണയവും കാമവും പ്രയാസങ്ങളും സന്തോഷവും സംഘടകളും എല്ലാം ഒരു പേടിയില്ലാതെ പറയാൻ പറ്റുന്ന ഒരാൾ .എന്നാൽ എന്റ്റെ രാവിയിട്ടാണ് ജോലിക് പോയി വന്ന പിന്നെ വലതും പറഞ്ഞ എനിക് അവിടെ വർക്ക് pressue anne ഈവിടെ നീ നിന്റെ വെറുതെ ERUNNE ഉണ്ടകുന്ന പ്രേശ്നങ്ങളുടെ ബാണ്ട കെട്ടുകളുടെ വിഴുപ് അലക്കി എന്റെ സമാധാനം കളയരുത് .ഞ്യാൻ എന്നോട് തന്നെ ചോദിച്ചു ഇതേ ശരി അണ്ണോ എന്ന് .എന്നാൽ കുട്ടേട്ടന്റെ സൗഹൃദം ഇത്ര ഭാഗം പ്രണയം ഇത്ര ഭാഗം സൗഹൃദം വേർതിരിക്കുവാൻ എനിക് ഒരിക്കലും സാധാച്ചിരുന്നില്ല ചിലപ്പോ അതായിരിക്കും എനിക് ലോകത് ഏറ്റുവും പ്രിയപ്പെട്ട ഒന്നാക്കിമാറ്റിയത്
ഞ്യാൻ ചെയുന്നത് ശരി അന്നോ എന്ന് hibiscusinod ചോദിച്ചു . അവൾ പറഞ്ഞു മരിച്ചു കിടക്കുമ്പോൾ കിട്ടുന്ന ആയിരം പനിനീർ പൂകിനാക്കളും നല്ലത് നമ്മൾ ജീവിച് ഇരിക്കുമ്പോൾ കിട്ടുന്ന ഒരേ ഒരു ചെമ്പരത്തി പൂവാണ്.അതെ ചെമ്പരത്തിയെ സ്നേഹിച്ച ഒരു branthy പെണ്ണ് .സത്യം പറഞ്ഞ പലരും പല ടൈപ്പ് anne .സത്യം പറഞ്ഞ പലരും ഇവിടെത്തെ സംസാരം കേക്കുമ്പോൾ റിയൽ ലൈഫ് പ്റനേർസാ തോന്നും എനിക് തന്നെ എന്തോ പോലെ arnu ഇപ്പോ മനസിലാകുന്നു ഞ്യാൻ അത് ജീവിതത്തിലും .ചിലവരുടെ ലൈഫ് കേക്കുമ്പോ എങ്ങേനെയും എന്ന് തോന്നി പോകും.എന്നാൽ ഇപ്പോ ഞ്യാൻ എന്റെ റിയൽ ലൈഫും virtual ലൈഫും കൂടി ഇപ്പോ എന്നെ ഒരു ഭ്രാന്തിയാകുന്നു .കാരണം രണ്ടു പേരും എന്റെ പ്രിയ പെട്ടവർ ane .സത്യം പറഞ്ഞാ ജീവിതം യാത്രിശികം സംഭവിക്കുന്ന വിധികല്പിതമായ ഒരു നിമിഷങ്ങളുടെ സാഗരമാണ് ഞ്യാൻ അതിൽ നീന്തി തുടിക്കുന്ന ഒരു മത്സ്യ കന്യകയും .അടിപൊളി സത്യവാൻ സാവിത്രിയെ പ്രണയിച്ച ഞ്യാൻ എപ്പോൾ പാഞ്ചാലി അല്ല ധുവാലി ആയ്യി.
നല്ല ഇടിവെട്ടും മഴയും ചെറുപ്പത്തിൽ അമ്മുയുടെ ഒപ്പം erune കഥ കേട്ടിരുന്ന ഞ്യാൻ enne കൂട്ടേണ്ടതെന്റെ പാട്ട് കേട്ടിരിക്കുന്നു .നല്ല ഹിന്ദി സോങ്‌സ് പഴയ ചിത്രഗീതം പരിപാടി ഓര്മ വരുന്നു അതിനെ ഒപ്പം നല്ല മസാല ചായയും. ഇന്ന് KUTTATANE ഒരു കോൺഫെറൻസ് ഉള്ളതാ എന്നിട്ടും എനെറെ ഒപ്പം .മാനേജർ അയ്യാ എന്റെ കുട്ടികളുടെ അച്ഛൻ ഒന്നേ വിളിക്കാൻ പോലും നേരം ഇല്ലാ പ്രിയോറിറ്റി മാറ്റേഴ്സ്.ഇന്നേ vridhachechiyud ട്രീറ്റ് മെന്റ് കഴിയണേ അതെ കഴിഞ്ഞ ചേച്ചിയും ഉണ്ടാകും എന്റെ കൂടെ ഒരാൾ ആയ്യി. എനിക് നല്ലത് കേക്കും ചേച്ചിയുടെ അടുത്തുന്നു ഇതോക്കെ കേക്കുമ്പോൾ നിങ്ങൾക് തോന്നും ആരാ enne സ്വന്തം അനിയത്തി കുട്ട്യാ എന്ന പറയർ. എന്റെ ജന്മ നക്ഷത്രം ഓർത്തു vach എന്റെ ‘അമ്മ കഴിഞ്ഞാൽ മറക്കാത്ത ഒരാൾ അമ്പലത്തിൽ പോയി നക്സ്ത്രം നോക്കി വാഴയിപ്പടെ കഴിക്കുന്ന ഒരാൾ.ജീവിതം എങ്ങനെ പോകുന്നു അല്ലാത്ത പിന്നെ.
ഞ്യാൻ ഇന്ന് എല്ലാം പറയാൻ POKANE എന്റെ ചേട്ടനോട്.ഞ്യാൻ ചെയുന്നത് തെറ്റ് അണ്ണോ ശരി അണ്ണോ എന്ന് അറിയില .ഒരു ഐഡിയ ഇല്ലാ എന്താണ് ഉണ്ടാക എന്നെ മനസ് അക്കെ കര്കടത്തിലെ നിളയെ പോലെ കുലുഷിതം അഴി ഒഴുകികൊണ്ട് ഇരികുകയാണ് .പക്ഷെ എനിക്ക് പറ്റുന്നില്ല ഞ്യാൻ ഇന്ന് പറയും ഞ്യാൻ .രവിയേട്ടന് ഏറ്റവും ഇഷ്ടപെട്ട മസാല കറിയും ചോറുംപിന്നെ നല്ല കടച്ചക്ക തോരനും ഉണ്ടാക്കി .അതെ ഇന്ന് പറയണം എനിക് എല്ലാം മനസ് തുറന്ന് പറയണം .ഇ ജീവിതത്തിൽ ഒരു രണ്ട വ്യക്തിത്വം എനിക് വേണ്ട. എല്ലാം ഇന്നേതോടെ കൂടി തീരുമാനം എടുക്കണമ്.ഇ രാത്രയോടെ എനിക്ക് എന്നോട് തന്നെ നീതി പുലർത്തണം
രവിയേട്ടൻ വന്നു ഞ്യാഗടെ വിവാഹ വാർഷികം ആണ് ഇന്ന് .പുറത്തു എങ്ങും പോകണ്ട നമുക് ഇവിടേ തന്നെ ഡിന്നർ ആക്കം എന്ന് ഞ്യാൻ തന്നെ പറഞ്ഞു .ബകഷ്ണം എനിക്ക് ഇറങ്ങുന്നില്ല എന്തോ ഒരുപിടിത്തം ..NEJATH ഒരു കനം അറിയില എന്താ ചെയ്യ എന്ന് .മക്കൾ ഞങ്ങള്ക് നല്ല ഒരു COUPLE വാച്ച് തന്നു പിന്നെ ഒരു സ്റ്റാക്കേഷനും എല്ലാം കഴിഞ്ഞേ ഞ്യാൻ ഉണ്ടാക്കിയ പാലട പ്രഥമനും കഴിച്ചു.ഞ്യാൻ ചോദിച്ചു ഒരു ഡ്രൈവ് പോകാ എന്ന് .ഞങ്ങളുടെ ഫെവറോട്ട് ബീച്ച് സ്പോട്ടിൽ പോയി പക്ഷെ എനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ല .ഞങ്ങൾ വീട്ടിലേക് തിരിച്ചു .ബെഡ്‌റൂമിൽ കേറി ഏട്ടൻ എന്ന് വിളിച്ചു PS5 കളിക്കാൻ FORTNITE കളിക്കാൻ തുടങ്ങി ഏട്ടൻ പഴേ കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ ആദ്യമായി കണ്ടതും ആദ്യമായി കണ്ട MOVIUM ആരും അറിയാതെ ഞങ്ങ GOA പോയതും ഒക്കെ .എനിക് പറയണം എല്ലാം എന്തോ തല കറങ്ങുന്ന പോലെ .എനിക് കാണാം അ കണ്ണിലെ പ്രണയം 4 കൊല്ലത്തിന് ശേഷം ഇന്നാണ് ഇങ്ങനേ എന്നോട് സംസാരിക്കുന്നത് .ഞ്യാൻ പറയണോ വേണ്ടയോ അറിയില്ല എനിക് .ഞ്യാൻ കൈ പിടിച്ചു പറഞ്ഞു എനിക് സംസാരിക്കണമ് എന്ന് .
എന്താണ് ആനി നല്ല സുന്ദരി ആയിട്ടുണ്ടാലോ.അതെ ശരിയാ ഭക്ഷണം കഴിക്കുമ്പോ അണ്ലോ നമ്മളെ ആലോചിക്ക. inne എനിക് കുറെ സംസാരിക്കണമ് .ആഹാ നീ സംസാരിക് നിനക്കു ഞ്യാൻ ടൈം തരുന്നില്ല എന്ന് അല്ലെ നീ പറയുന്നേ .ഞ്യാൻ വർസ് എടുത്തേ നാട്ടിൽ പോയാലോ ആലോചികാ . നിങ്ങൾക് വേണ്ടി എനിക് സമയം ഇല്ല എന്നാലെ എൻ്റെ ബുൾബുളിന്റെ പരാതി .നാട്ടിൽ വന്ന് ഒരു കൺസൾട്ടൻസി തുടങ്ങിയാലോ ആലോചിക്ക.. അല്ല നിനക്കു എന്താ പറയാൻ ഉള്ളത് ……എനിക് കുറച്ച ടൈം വേണം ഞ്യാൻ പറയാം അറിയില്ല എങ്ങനെ പറയും എന്ന് രവിയേട്ട .എനിക് ഒരു പ്രണയം ഉണ്ട്.തമാശയ്ക് വർത്താനം പറഞ്ഞു തുടങ്ങിയതാ ഇപ്പോ എൻ്റെ jeevitahthinte ഒരു ഭാഗമാണ് അയാൾ .എങ്ങനെ തുടങ്ങി എന്ന് എനിക് അറിയില്ല പറ്റുന്നില്ല ആൾ ഇല്ലാണ്ടെ ഇപ്പോ .ആനി ഇത്ര പറഞ് റൂമിൽ പോയി വാതിൽ അടച്ചു .രവി അക്കെ എന്തോ ദേഷ്യമോ സങ്കടമോ അറിയാതെ പോലെ നേരെ …രാവിലെ റൂമിൽ നോക്കി ആനിയെ കാണുന്നില്ല എന്നാൽ അവളുടെ ഫോണും എല്ലാം ഉണ്ട് റൂമിൽ എന്നാൽ അവളെ കാണുനില്ല