ഇനി ഒരു നാളിൽ പുലരും ഓർമ
എന്നിലെ കണ്ണിൻ കോണിൽ മിന്നെ
നീ എൻ ചിരിയിൻ കാരണമായി
നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ
പ്രണയപൂക്കൾ പിച്ചിയറിഞ്ഞും
നടന്നകന്നു നെഞ്ചിലെ താളം തെറ്റി
തിരകളാൾ ഓളം വെട്ടി നീ പോയ വഴികളിൽ
ഇന്നെൻ്റെ പതവും പിന്നാലെ പായുന്നു
ഒടുവിൽ നീ കണ്മണി ഇന്നെൻ്റെ ഉയിരിനെ വിട്ടു നീ പാറുന്നു
പ്രണയത്തിൻ കാഹളം ഇല്ലെന്ന് ചൊന്നെൻ്റെ
ചങ്കിൽ കുടിയേറിയ മാലഘകുട്ടിക്ക്
പ്രണയം പ്രണയം മാത്രം ഓർമകൾ മുഴുവനും നിന്നോടുള്ളെന്നിഷ്ടം
ഈ കവിത നീ ഇന്ന് പാരായണം
ചെയ്യുമോ എന്നെനിക്കറിയില്ല
എന്നിരുന്നാലും നിനക്കായി
എൻ്റെ ജീവൻ്റെ താളിനായ്
ഞാൻ ഇന്നിതിവിടെ കുതികുറിക്കുന്നു
Superb
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?