കോതയുടെപാട്ട്
ആരും കേട്ടതല്ല.
വായ്ക്ക് തോന്നിയത്
കോതയ്ക്ക് പാട്ടെന്ന് ചൊല്ലി.
കോതക്ക് തോന്നിയ പാട്ട്
ഇടിമുഴക്കങ്ങള്‍ക്കിടയിലെ
നിശ്ശബ്ദതയായി
താഴ് വരകളില്‍ മുഴങ്ങി.
ഉരുള്‍പൊട്ടലില്‍
കുത്തിയൊലിച്ചുപോയി.
ചെളിയില്‍ പുതഞ്ഞു പോയ
വായടഞ്ഞതേയില്ല..
© ഉണ്ണി ടി.സി.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.