നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ,
നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു.
എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു.
എനിക്ക് അറിയാമായിരുന്നു ഇതിന്റെ ഒടുക്കം വേദനയായിരിക്കുമെന്ന് പക്ഷെ അത് അംഗീകരിക്കാൻ എന്റെ പാഴ്ഹൃദയത്തിന് സാധിച്ചില്ല…
ഉളരിവന്ന കാറ്റിൽ അവളുടെ നാമം എന്നിൽ പ്രതിദ്വനിച്ചു…
കണ്ണിന്റെ തിളക്കവും ചുവന്ന കവിൾത്തടങ്ങളും നിറഞ്ഞ കുട്ടിത്തവും എന്റെ ഹൃദയത്തിന്റെ കടിഞ്ഞാൺ പിടിച്ചു…..
അവളുടെ കൂടെ രാപാർക്കണം പക്ഷെ ഇന്ന് അവൾ എന്റേതല്ല.. പ്രസരിപ്പുള്ള ചിരിയോട് കൂടെ അവളും പോയി മറഞ്ഞു..
Your point of view caught my eye and was very interesting. Thanks. I have a question for you.