അരുമയാന നൊങ്ക്.. കൊഞ്ചം സാപ്പിട്ട് പൊമ്മാ…🤗
വേനലിന്റെ വരവോടെ ചെങ്കോട്ട പോകുന്ന വഴിയിലെ സ്ഥിരം ഡയലോഗ്.. കാഴ്ച്ച ആണിത്. പനംതേങ്ങ അല്ലെ വല്യ വിലയൊന്നും കാണില്ല എന്ന് കരുതിയാൽ തെറ്റി.. ഒരെണ്ണം 30 രൂപയാണ് വില. ഒരു തേങ്ങയിൽ 3 നൊങ്ക് കാണും.
ഇളനീരിന്റ് അത്ര ടേസ്റ്റ് ഇല്ലെങ്കിലും പ്രകൃതിയുടെ അനുഗ്രഹീത ഫലം തന്നെയാണ് കരിമ്പനയിൽ നിന്നും കിട്ടുന്ന നൊങ്ക്. നൊങ്ക് ന്റെ കൂടെ പനംകള്ളും ലഭിക്കും. പക്ഷെ മുടിഞ്ഞ റേറ്റ് ആണ്.. വില പേശാൻ അറിയാമെങ്കിൽ കുറച്ചൊക്കെ തരും. പിന്നെ നൊങ്ക് സർബത്ത് കിട്ടും.. അത് സംഗതി കിടു ആണ്.. ഒരു 50ml ഗ്ലാസിന് 60 രൂപ.
പനംതേങ്ങയുടെ തേങ്ങ മുളപ്പിച്ചെടുക്കുന്നതാണ് പനകൂമ്പ്. ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി കഴിക്കും. പൊങ്കലിൽ തമിഴ്നാടിന്റെ പ്രസാദം കൂടിയാണ് ഈ വിഭവം
പോണ്‍ ചങ്ങലകള്‍ പൊട്ടിക്കാം
ഈ കാലഘട്ടത്തില്‍ അറിഞ്ഞും അറിയാതെയും ലൈംഗിക ആസക്തിയോടുള്ള ശമനത്തിനായി പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ ഇല്ലാതെ ഒരുപോലെ ആസ്വദിക്കുന്ന ഒന്നായി മാറി കഴിഞ്ഞു പോര്‍ണോഗ്രഫി. ഇതിനായി ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ത്തലാക്കുക